തെലങ്കാന: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളയച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജിയിലൂടെയാണ് പെണ്‍കുട്ടിയുമായി സല്‍മാന്‍ ഖാന്‍ എന്ന ബൈക്ക് മെക്കാനിക് ചങ്ങാത്തത്തിലായത്. തന്നോടൊപ്പം ഉറങ്ങാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് ഇയാള്‍ സന്ദേശമയച്ചു. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
പബ്‌ജിയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് പിടിയില്‍ - PUBG game
ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജിയിലൂടെയാണ് പെണ്‍കുട്ടിയുമായി സല്‍മാന്‍ ഖാന്‍ എന്ന യുവാവ് പരിചയത്തിലായത്
![പബ്‌ജിയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; യുവാവ് പിടിയില്‍ A man harassed minor girl who became friend through PUBG game latest thelagana PUBG game പബ്‌ജിയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വാട്ട്ആപ്പിലൂടെ അസ്ലീല സന്ദേശമയച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5525388-36-5525388-1577555045195.jpg?imwidth=3840)
തെലങ്കാന: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളയച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജിയിലൂടെയാണ് പെണ്‍കുട്ടിയുമായി സല്‍മാന്‍ ഖാന്‍ എന്ന ബൈക്ക് മെക്കാനിക് ചങ്ങാത്തത്തിലായത്. തന്നോടൊപ്പം ഉറങ്ങാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് ഇയാള്‍ സന്ദേശമയച്ചു. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
A man Harassed minor girl who became friend through PUBG game
A bike machanic named Salman Khan harassed a minor girl in whatzup. They became friends with online game PUBJI. 14 yrs old girl who is resident of tolichowki has shared personal info and photos with accused. And accused asked her to sleep with him, and tourcherd in phone. After some days girl taken issue to her parents, and they filed a complaint on salmankhan in Cybercrime PS. Police taken him into custody. Cyber crime ACP Prasad said all the details.
Conclusion: