ജമ്മുകശ്മീർ: ശ്രീനഗറിൽ പിടിയിലായ ജെയ്ഷെ മുഹമ്മദ് അംഗം അബ്ദുല്‍ മജീദ് ബാബയെ ഡൽഹിയിലെത്തിച്ചു. ഇയാളുടെ തലക്ക് സർക്കാർ രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഈ മാസം മെയ് പതിനൊന്നിനാണ് ഇയാൾ അറസ്റ്റിലായത്.
ജെയ്ഷെ മുഹമ്മദ് അംഗത്തെ ഡല്‍ഹിയിലെത്തിച്ചു
ഈ മാസം മെയ് പതിനൊന്നിനാണ് ഇയാൾ അറസ്റ്റിലായത്
![ജെയ്ഷെ മുഹമ്മദ് അംഗത്തെ ഡല്‍ഹിയിലെത്തിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3274697-thumbnail-3x2-muhamed.jpg?imwidth=3840)
ജമ്മുകശ്മീർ: ശ്രീനഗറിൽ പിടിയിലായ ജെയ്ഷെ മുഹമ്മദ് അംഗം അബ്ദുല്‍ മജീദ് ബാബയെ ഡൽഹിയിലെത്തിച്ചു. ഇയാളുടെ തലക്ക് സർക്കാർ രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഈ മാസം മെയ് പതിനൊന്നിനാണ് ഇയാൾ അറസ്റ്റിലായത്.
Abdul Majeed Baba, a Jaish-e-Mohammad terrorist with a Rs 2 lakh reward on his head, who was arrested in Srinagar, J&K on 11th May brought to Delhi on transit remand.
Conclusion: