ETV Bharat / bharat

മൂന്നര കോടി രൂപ് തൊട്ടില്ല; ഫ്ലൈയിങ് സ്ക്വാഡിനെ ഏൽപ്പിച്ച് കണ്ടക്ടർ മാതൃകയായി

ബസ്സിൽ ഏഴു ബാഗുകളിലായി കണ്ടെത്തിയ പണം കണ്ടക്ടർ ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡിനെ ഏൽപിക്കുകയായിരുന്നു.

ഫയൽ ചിത്രം
author img

By

Published : Apr 4, 2019, 2:32 AM IST

തമിഴ്നാട്ധർമപുരി ജില്ലയിലെ കണ്ടക്ടറായ രമേഷാണ്ബസിൽ നിന്ന് ലഭിച്ച 3.47 കോടി രൂപ തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വഡിന് കൈമാറിയത്.

ബസിൽ ഏഴു ബാഗുകളിലായാണ് പണം കണ്ടെത്തിയത്. ബാഗുകളുടെ ഉടമസ്ഥാവകാശം ആരും ഏറ്റെടുക്കാത്തതിനാൽ രമേഷ് ഇവ ഫ്ലൈയിങ് സ്ക്വാഡിനെ ഏൽപ്പിക്കുകയായിരുന്നു

ഇത്രയും പണം കൈയ്യിൽ ലഭിച്ചിട്ടും അത് ഉദ്യോഗസ്ഥരെ ഏൽപിച്ച കണ്ടക്ടറുടെസത്യസന്ധതയെ ഫ്ലൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പ്രശംസിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് അനധികൃത പണം എത്തുന്നത് തടയാൻകർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർസംസ്ഥാനത്തെ പല ഭാഗങ്ങളിലും റെയ്ഡുകളും നടത്തുന്നുണ്ട്.

Intro:Body:

A bus conductor from dharmapuri district of TamilNadu retured the cash worth of 3.47 crores to the election flying sqaud. The money was left in the bus from unknown source where total money packed in 7 bags. still no one claimed owership of money. The officials appriciated the bus conductor for his honesty.  

Since, the election dates are announced cash for vote issue impact is high in the state of Tamilnadu. The raids and cash recovery are being done by election and IT officials in several parts across the states 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.