വിശാഖപട്ടണം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ അനാകപല്ലെ ഗ്രാമത്തിലാണ് സംഭവം. യശോദ ഭാര്‍ഗവിഎന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. കഴുത്തിലും, നെഞ്ചിലും വാരിയെല്ലിലും മറ്റും നിരവധി കുത്തുകളേറ്റിട്ടുണ്ട്. യശോദയെ ഉടനടി ആശുപത്രിയിലെത്തിച്ചു. പ്രതിയായ നാഗ സായിയെ നാട്ടുകാര്‍ ചേര്‍ന്നു പൊലീസില്‍ ഏല്‍പിച്ചു.
വിവാഹഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചു - വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു
യശോദ ഭാര്‍ഗവി എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. കഴുത്തിലും, നെഞ്ചിലും വാരിയെല്ലിലും മറ്റും നിരവധി കുത്തുകള്‍. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നു പൊലീസില്‍ ഏല്‍പിച്ചു
A girl attacked by a man for turning down proposal in AP
വിശാഖപട്ടണം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ അനാകപല്ലെ ഗ്രാമത്തിലാണ് സംഭവം. യശോദ ഭാര്‍ഗവിഎന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. കഴുത്തിലും, നെഞ്ചിലും വാരിയെല്ലിലും മറ്റും നിരവധി കുത്തുകളേറ്റിട്ടുണ്ട്. യശോദയെ ഉടനടി ആശുപത്രിയിലെത്തിച്ചു. പ്രതിയായ നാഗ സായിയെ നാട്ടുകാര്‍ ചേര്‍ന്നു പൊലീസില്‍ ഏല്‍പിച്ചു.
Intro:Body:Conclusion:
TAGGED:
Andhra pradesh latest news