ETV Bharat / bharat

ജാര്‍ഖണ്ഡിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം

author img

By

Published : Sep 25, 2020, 4:46 PM IST

ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രിക്കുകയായിരുന്നു

furnace oil factory caught fire in ramgarh  furnace oil factory in ramgarh  furnace oil factory in patratu industrial area  fire incident in ramgarh  ജാര്‍ഖണ്ഡില്‍ തീപിടിത്തം  എണ്ണ നിര്‍മാണ ശാല  പൊട്ടിത്തെറി  തീപിടിത്തം വാര്‍ത്ത
ജാര്‍ഖണ്ഡിലെ എണ്ണ നിര്‍മാണശാലയില്‍ തീപിടിത്തം

രാമഗ്രഹ്: പത്രാറ്റു വ്യവസായ ഏരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രിക്കുകയായിരുന്നു. വലിയ രീതിയില്‍ പുക ഉയര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെങ്കിലും സേന തീ നിയന്ത്രിച്ചു. നാശനഷ്ടം വിലയിരുത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.