അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ആന്ധ്രാപ്രദേശിൽ 9,927 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 92 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,460 ആയി. കഴിഞ്ഞ ദിവസം മാത്രം 64,351 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
ആന്ധ്രയിൽ 9,927 കൊവിഡ് കേസുകൾ കൂടി - 9,927 NEW CORONA CASES.
92 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,460 ആയി.
![ആന്ധ്രയിൽ 9,927 കൊവിഡ് കേസുകൾ കൂടി 9 927 NEW CORONA CASES..92 DEATHS REGISTERED IN ANDHRA PRADESH ആന്ധ്രയിൽ 9,927 കൊവിഡ് കേസുകൾ കൂടി കൊവിഡ് കേസുകൾ 9,927 NEW CORONA CASES. 92 DEATHS REGISTERED IN ANDHRA PRADESH](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8555348-285-8555348-1598366219656.jpg?imwidth=3840)
ആന്ധ്ര