ETV Bharat / bharat

ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി

24 മണിക്കൂറിനുള്ളിൽ തലസ്ഥാനത്ത് 12 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

990 new COVID-19 cases in Delhi  total cases count 20  834  Delhi  990 new COVID-19 cases  covid  total cases count 20,834  ന്യൂഡൽഹി  കൊവിഡ് ഡൽഹി  കൊറോണ വൈറസ്  ആരോഗ്യ വകുപ്പ്  ഡൽഹിയിൽ 990 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി  ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 1, 2020, 10:21 PM IST

ന്യൂഡൽഹി: പുതുതായി ഡൽഹിയിൽ 990 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാന നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി. അതേ സമയം 12 കൊവിഡ് മരണമാണ് തലസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 523 ആയി.

തലസ്ഥാനത്ത് 268 പേർ കൊവിഡിൽ നിന്ന് മുക്തരായെന്നും ഇതോടെ രോഗം മാറിയവവരുടെ എണ്ണം 8764 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം ഇന്ത്യയിൽ 8392 കേസുകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.