അമരാവതി: സംസ്ഥാനത്ത് പുതുതായി 9,597 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 2,54,146 ആയി. 24 മണിക്കൂറിൽ 6,676 പേർ രോഗമുക്തരായി. ഇന്ന് 93 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 2,296 കൊവിഡ് മരണമാണ് ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിൽ 90,425 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഇതുവരെ 1,61,425 പേർ രോഗമുക്തരായെന്നും അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 24 മണിക്കൂറിൽ 9,597 കൊവിഡ് ബാധിതർ - കൊറോണ വൈറസ്
2,296 കൊവിഡ് മരണമാണ് ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ആന്ധ്രാ പ്രദേശിൽ 24 മണിക്കൂറിൽ 9,597 കൊവിഡ് ബാധിതർ