ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,043 പേർ രോഗമുക്തരായി. 76 ശതമാനം രോഗമുക്തരും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 23,000ലധികം പേർ രോഗമുക്തരായി. ആന്ധ്രാ പ്രദേശിൽ ഒമ്പതിനായിരത്തിലധികം പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,124 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,92,533 ആയി.
രാജ്യത്ത് 24 മണിക്കൂറിനിടെ 92,043 പേർക്ക് രോഗമുക്തി - രാജ്യത്തെ കൊവിഡ് കണക്ക്
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 23,000ലധികം പേർ രോഗമുക്തരായി
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ ഇരുപത്തിമൂവായിരത്തിലധികം പേർ രോഗമുക്തരായി.