ETV Bharat / bharat

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിന്ന് ഐഇഡി ബോംബുകൾ കണ്ടെടുത്തു - ഐഇഡി ബോംബുകൾ പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദ ഒളിത്താവളത്തിൽ നടത്തിയ തെരച്ചിലിൽ ഒമ്പത് ഐ.ഇ.ഡികൾ ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തുത്.

security forces bust hideout long LoC in J-K's Poonch  9 IEDs recovered from a terrorist hideout in poonch  seizure in search operation along LoC in J-K's Poonch  ജമ്മു കാശ്മീർ  ഐഇഡി ബോംബുകൾ പിടിച്ചെടുത്തു  ജമ്മു കാശ്മീർ പൂഞ്ച് വാർത്ത
ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിന്ന് ഐഇഡി ബോംബുകൾ കണ്ടെടുത്തു
author img

By

Published : Feb 4, 2020, 2:44 AM IST

ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് ഇന്ത്യൻ സൈന്യം അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഐഇഡി ബോംബുകൾ കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ടിഫിനുകളിലും തെർമോസിലും ഘടിപ്പിച്ച ഒൻപത് ഐഇഡി ബോംബുകളും എകെ 47 തോക്കും ഉൾപ്പെടെ ഉള്ള സ്ഫോടക വസ്തുക്കൾ സുരക്ഷ സേന പിടിച്ചെടുത്തത്.
മാഗ്നർ ബെല്‍റ്റിലെ നിയന്ത്രണ രേഖയില്‍ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് കൂടാതെ സ്ഥലത്ത് നിന്ന് ഗ്രനേഡുകളും, പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

ZCZC
PRI ESPL NAT
.JAMMU DES25
JK-IEDS
9 IEDs recovered as security forces bust hideout long LoC in J-K's Poonch
         Jammu, Feb 3 (PTI) Security forces on Monday seized explosives, including nine IEDs fitted in tiffins and thermos and a AK-47 magazine, from a terrorist hideout in Jammu and Kashmir's Poonch district, officials said.
         The seizure was made during a search operation along the Line of Control in Magnar belt, they said.
         Three hand grenades, PeK explosives, 19 rounds of 7.62 mm and four Chinese batteries were also recovered from the hideout, they said. PTI AB

DPB
DPB
02032014
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.