അമരാവതി: ആന്ധ്രാപ്രദേശില്‍ 8,702 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,01,462 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതേവരെ 5,177 പേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 5,08,088 പേര്‍ രോഗമുക്തരായി. നിലവില്‍ 88,197 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതേവരെ 48,84,371പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തി.
ആന്ധ്രാപ്രദേശില്‍ 8,702 പേര്‍ക്ക് കൂടി കൊവിഡ്; 72 മരണം - covid update news
സംസ്ഥാനത്ത് ഇതേവരെ 5,177 പേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 6,01,462 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
![ആന്ധ്രാപ്രദേശില്‍ 8,702 പേര്‍ക്ക് കൂടി കൊവിഡ്; 72 മരണം കൊവിഡ് അപ്പ്‌ഡേറ്റ് ആന്ധ്രയില്‍ കൊവിഡ് വാര്‍ത്ത covid update news covid in andhra news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8840185-551-8840185-1600357640854.jpg?imwidth=3840)
കൊവിഡ്