ETV Bharat / bharat

ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ 846 ആയി

സംസ്ഥാനത്ത് 74 പേർ രോഗം മാറി ആശുപത്രി വിട്ടെന്നും 10714 പേർ ക്വാറന്‍റൈനിലാണെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത്‌ മോഹൻ പറഞ്ഞു.

846 cases of COVID-19 reported in Uttar Pradesh till now  covid  utter pradesh  corona virus  lucknow  health principal scretary  amit mohan  ലഖ്‌നൗ  ഉത്തർ പ്രദേശ്  കൊവിഡ്  കൊറോണ  ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത്‌ മോഹൻ
ഉത്തർ പ്രദേശിൽ കൊവിഡ് കേസുകൾ 846 ആയി
author img

By

Published : Apr 17, 2020, 8:57 PM IST

ലഖ്‌നൗ : ഉത്തർപ്രദേശിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 846 ആയി. 49 ജില്ലകളായി ഇതുവരെ 846 കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും 2962 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയതെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത്‌ മോഹൻ പറഞ്ഞു. 74 പേർക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ടെന്നും 993 ഐസൊലേഷനിലും 10714 പേർ ക്വാറന്‍റൈനിലും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.