ETV Bharat / bharat

അരുണാചൽപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ് - കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചവരിൽ പലർക്കും രോഗലക്ഷണങ്ങളില്ല

ഇറ്റാനഗർ  arunachalpradesh  arunachalpradesh's covid  covid  covid recovery  health workers  അരുണാചൽപ്രദേശിലെ കൊവിഡ്  അരുണാചൽപ്രദേശ്  കൊവിഡ്  ആരോഗ്യ പ്രവർത്തകർ
അരുണാചൽപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 6, 2020, 12:38 PM IST

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ഏഴ് ആരോഗ്യ പ്രവർത്തകരടക്കം 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,244 ആയി ഉയർന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 13 പേരൊഴികെ ആർക്കും രോഗലക്ഷണങ്ങളില്ല. 108 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,580 ആയി. ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.