ലഖ്‌നൗ: ഉത്തർപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,184 ആയി ഉയർന്നു. 140 പേർക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് 18 പേർ മരിച്ചു. ഇന്ത്യയിൽ 17,656 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,842 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 559 പേർ മരിച്ചു.
ഉത്തർപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - up covid death
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,184 ആയി. 18 പേർ മരിച്ചു
![ഉത്തർപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഉത്തർപ്രദേശിൽ കൊവിഡ് ഉത്തർപ്രദേശ് Uttar Pradesh covid new cases up covid death up covid udate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6874015-488-6874015-1587400469241.jpg?imwidth=3840)
ഉത്തർപ്രദേശിൽ 84 പേർക്ക് കൂടി കൊവിഡ്