ഷിംല: ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 43,500 ആയി. നിലവിൽ 8,300 പേർ ചികിത്സയിലാണ്. ആകെ മരണസംഖ്യ 698 ആയി. 34,458 പേർ ഇതുവരെ രോഗമുക്തി നേടി.
ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ് - ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിൽ ആകെ രോഗ ബാധിതരുടെ എണ്ണം 43,500 ആയി.
ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ്