ETV Bharat / bharat

ഭോപാലിൽ എട്ട് പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു - Chief Medical and Health Officer

ഭോപാലിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 167 ആയി. മധ്യപ്രദേശിൽ ആകെ 938 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

ഭോപാൽ കൊവിഡ് 19 കൊവിഡ് 19 പോസിറ്റീവ് ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ മധ്യപ്രദേശ് Bhopal Chief Medical and Health Officer coronavirus
ഭോപാലിൽ എട്ട് പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു
author img

By

Published : Apr 15, 2020, 11:58 PM IST

ഭോപാൽ: ഭോപാലിൽ എട്ട് പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഭോപാലിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 167 ആയി. എട്ട് പേരുടെയും കോൺ‌ടാക്റ്റ് കണ്ടുപിടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി പറഞ്ഞു. ഭോപാലിൽ അഞ്ച് പേർ വൈറസ് ബാധിച്ച് മരിച്ചു. മൂന്നുപേർക്ക് രോഗം ഭേദമായി. മധ്യപ്രദേശിൽ ആകെ 938 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64 പേർക്ക് രോഗം ഭേദമായി. 53 പേർ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.