ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിനിടെ നടത്തിയത് 8.97 ലക്ഷം കൊവിഡ്‌ പരിശോധനകള്‍ - കൊവിഡ് 19

ദ്രുത പരിശോധനയിലൂടെ കൊവിഡ്‌ രോഗികളെ വേഗത്തില്‍ കണ്ടെത്തി അവരെ ക്വാറന്‍റൈനിലേക്ക് മാറ്റാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും സാധിച്ചതോടെ രാജ്യത്തെ കൊവിഡ്‌ മരണ നിരക്ക്‌ കുറയ്‌ക്കാന്‍ സാധിച്ചു.

Union Health Ministry  COVID-19 test  Case Fatality Rate  COVID cases in India  24 മണിക്കൂറിനിടെ 8.97 കൊവിഡ്‌ പരിശോധനകള്‍ നടത്തി  കൊവിഡ് 19  Union Health Ministry
24 മണിക്കൂറിനിടെ 8.97 കൊവിഡ്‌ പരിശോധനകള്‍ നടത്തി
author img

By

Published : Aug 18, 2020, 12:19 PM IST

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊവിഡ്‌ പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്‌ 8.97 ലക്ഷം സാമ്പിളുകളുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ രാജ്യത്തെ കൊവിഡ്‌ പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിവാര ദേശീയ ശരാശരി (8.84) യുമായി താരതമ്യം ചെയ്യുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 8.81 ശതമാനമായി കുറഞ്ഞു. ദ്രുത പരിശോധനയിലൂടെ കൊവിഡ്‌ രോഗികളെ വേഗത്തില്‍ കണ്ടെത്തി അവരെ ക്വാറന്‍റൈനിലേക്ക് മാറ്റാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും സാധിച്ചതോടെ രാജ്യത്തെ കൊവിഡ്‌ മരണ നിരക്ക്‌ കുറയ്‌ക്കാന്‍ സാധിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്‌തു.

  • #IndiaFightsCorona

    A new peak of 8.97 lakh #COVID19 tests were done in the last 24 hours. Even with such a high level of testing, the positivity has remained low i.e. 8.81% compared to the weekly national average i.e. 8.84%.

    — Ministry of Health (@MoHFW_INDIA) August 18, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.