ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ്-19 ബാധ ദിനംപ്രതി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ എട്ട് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,700 ആയതായി തെലങ്കാന പബ്ലിക് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് 20,990 സജീവ കേസുകളാണ് ഉള്ളത്. മാത്രമല്ല 73,991 പേര്‍ രോഗമുക്തിയും നേടി. ഇതുവരെ 719 പേരാണ് മരിച്ചത്.
തെലങ്കാന കൊവിഡ് ആശങ്കയില്‍; 24 മണിക്കൂറിനിടെ 1,763 പുതിയ കേസുകളും എട്ട് മരണങ്ങളും - covid 19
തെലങ്കാനയില്‍ കൊവിഡ്-19 ബാധ ദിനംപ്രതി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,763 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.