ന്യൂഡൽഹി: ഡൽഹിയിൽ 792 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,257 ആയി ഉയർന്നു. മരണസംഖ്യ 303 ആയി. ഇതാദ്യമായാണ് ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണം 700 കടക്കുന്നത്. ഇതിനുമുമ്പ് മെയ് 22 നാണ് 660 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 288 മരണങ്ങൾ ഉൾപ്പെടെ 14,465 കേസുകളാണ് ചൊവ്വാഴ്‌ച വരെ സ്ഥിരീകരിച്ചത്.
ഡൽഹിയിൽ 792 കൊവിഡ് കേസുകൾ കൂടി - Delhi covid death
ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,257. മരണസംഖ്യ 303.
ഡൽഹിയിൽ 792 കൊവിഡ് കേസുകൾ കൂടി