മുംബൈ: മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ജിടി ആശുപത്രിയിലേക്കും സെന്‍റ് ജോർജ്ജ് ആശുപത്രിയിലേക്കും മാറ്റി. ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 18,120 ആയതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചവരെ ജിടി ആശുപത്രിയിലേക്കും സെന്‍റ് ജോർജ്ജ് ആശുപത്രിയിലേക്കും മാറ്റി. ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു