ETV Bharat / bharat

രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 17, 2020, 12:29 PM IST

വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 5,030 ആയി.

70 more COVID-19 cases in Rajasthan state tally reaches 5 ജയ്‌പൂർ രാജസ്ഥാൻ കൊവിഡ് 19 കൊവിഡ് കേസുകളുടെ എണ്ണം 5,030 ആയി
രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജയ്‌പൂർ: രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 5,030 ആയി. വൈറസ് ബാധിച്ച് ഇതുവരെ 128 പേർ മരിച്ചു. നിലവിൽ 1,911 കേസുകൾ രാജസ്ഥാനിൽ സജീവമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.