ETV Bharat / bharat

ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു - റോഹ്തക് റെയിൽവേ സ്റ്റേഷ

ഹരിയാനയിലെ റോഹ്തക് റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കുട്ടിയുടെ നില ഗുരുതരം.

gangrape1
author img

By

Published : Feb 2, 2019, 1:44 PM IST

വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. റോഹ്തക് റെയിൽവേ സ്റ്റേഷനു സമീപം ഏഴു വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തം വാർന്ന നിലയിലാല്‍ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്.

റെയിൽവേ വാഷിങ് ലൈനിനു സമീപത്താണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ പെൺകുട്ടിയെ കാണാത്തതിനാൽ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനു സമീപം കുട്ടിയെ കണ്ടെത്തിയത്. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Rohtak (Haryana), Feb 02 (ANI): A 7-year-old girl was allegedly kidnapped and gangraped near the Rohtak railway yard on Friday. The accused left the profusely-bleeding girl at the yard, that is hardly 300 metres away from the railway police station. She was gang-raped near the railway washing line in Rohtak. The incident took place on January 31. After the girl was not spotted at home by her father, a labourer, he searched for her and later found her from near the railway station. The Railway police was informed about the incident and the girl was taken to the PGIMS hospital in Rohtak, they said. Her condition is stated to be out of danger. Police teams have been constituted to nab the accused, who are absconding. Police said, "We have registered a case under Section 376-D of the IPC (gang-rape) and under the provisions of the Protection of Children from Sexual Offences (POCSO) Act."
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.