ഹൈദരാബാദ്: തെലങ്കാനയിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 990 ആയി. 658 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 25 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 307 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
തെലങ്കാനയിൽ ഏഴ് കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു - തെലങ്കാന
തെലങ്കാനയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 990 ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
തെലങ്കാനയിൽ ഏഴ് കൊവിഡ് കേസുകൾ കൂടി