കൊഹിമ: നാഗാലാൻഡിൽ 69 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 280 ആയി ഉയർന്നു. 275 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 69 പേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 139 പേർ ചികിത്സയിൽ തുടരുമ്പോൾ 141 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ 14,821 പുതിയ കേസുകളും 445 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി ഉയർന്നു. ആകെ മരണസംഖ്യ 13,699.
നാഗാലാൻഡിൽ 69 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇന്ത്യ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 280. രോഗമുക്തി നേടിയവർ 141.
നാഗാലാൻഡിൽ 69 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു