ശ്രീനഗർ: ജമ്മു കശ്‌മീരിൽ 641 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 595 പേർ കൂടി രോഗമുക്തി നേടി. ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38,864 ആയി ഉയർന്നു. ജമ്മുവിൽ 274 പേർക്കും കശ്‌മീരിൽ 367 പേർക്കുമാണ് രോഗം ബാധിച്ചത്. ശ്രീനഗറിൽ 131, പുൽവാമയിൽ 110, ബുദ്‌ഗാമിൽ 56, ബാരാമുള്ളയിൽ 180, അനന്ത്നാഗിൽ 30, ബന്ദിപോരയിൽ 27, കുപ്വാരയിൽ 18, കുൽഗാമിൽ 11, ഷോപിയാനിൽ രണ്ട്, ഗന്ദർബലിൽ 54, രാജൗരിയിൽ 14, കതുവയിൽ 19, ഉദംപൂരിൽ എട്ട്, സാംബയിൽ 14, ദോഡയിൽ എട്ട്, പൂഞ്ചിൽ 14, റിയാസിയിൽ 16, കിഷ്ത്വാറിൽ നാല് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മുവിൽ 92 പേരും കശ്‌മീരിൽ 503 പേരും രോഗമുക്തരായി.
ജമ്മു കശ്‌മീരിൽ 641 പേർക്ക് കൂടി കൊവിഡ് - കശ്‌മീർ കൊവിഡ്
595 പേർ കൂടി രോഗമുക്തി നേടി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38,864.