ചെന്നൈ: തമിഴ്നാട്ടിൽ 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ ആകെ കേസുകളുടെ എണ്ണം 1885 ആയി. മരണസംഖ്യ 24 ആയി. രോഗം ഭേദമായി ഇന്ന് 60 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 1020 പേരെയാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തിരിക്കുന്നത്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 28 കേസുകളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിൽ 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1885 ആയി. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു