ജയ്പൂർ: രാജസ്ഥാനിൽ ബുധനാഴ്ച 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 5,906 ആയി. ഇതിൽ 143 പേർ മരിക്കുകയും ചെയ്തു. 3,354 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായത്. ഇതിൽ 2,929 പേർ ആശുപത്രി വിട്ടു. നിലവിൽ 2,409 പേരാണ് രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്നത്.
രാജസ്ഥാനിൽ പുതിയതായി 61 കൊവിഡ് രോഗികൾ - Rajasthan
നിലവിൽ 2,409 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്
രാജസ്ഥാനിൽ പുതിയതായി 61 കൊവിഡ് രോഗികൾ