ETV Bharat / bharat

രാജസ്ഥാനിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി - പീഡന വാർത്ത

സ്ക്കൂളിൽ ശനിയാഴ്ച കായിക ദിന ആഘോഷത്തിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്

minor raped in jaipur  rape  girl raped  rajasthan news  rape news  രാജസ്ഥാൻ വാർത്ത  ജയ്‌പൂർ വാർത്ത  പീഡന വാർത്ത  പ്രായപൂർത്തിയാകാത്ത പെൺകുട്ടി
രാജസ്ഥാനിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി
author img

By

Published : Dec 1, 2019, 7:47 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നിന്നും കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സ്കൂൾ ബെൽറ്റ് കൊണ്ട് കഴുത്തിൽ മുറുക്കിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു. ഖേതാടി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സ്ക്കൂളിൽ ശനിയാഴ്ച കായിക ദിന ആഘോഷത്തിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാണെന്നും സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് സൂപ്രണ്ട് ആദർശ് സിദ്ധു പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു.

ZCZC
PRI ESPL NAT NRG
.JAIPUR DES13
RJ-MINOR RAPE
Minor girl raped, murdered in Tonk
         Jaipur, Dec 1 (PTI) A six-year-old girl was raped and murdered in Tonk district of Rajasthan, police said on Sunday.
         The girl had gone to school on Saturday and did not return till late. Her family members started looking for her and found the body at an isolated place in Kheldi village of Aligarh town, police said.
         Prima facie, the girl was raped and strangulated to death. The body has been shifted to the district hospital for postmortem, SHO of Aligarh Police Station, Ram Krishan, said.
         He said efforts are on to identify and arrest the accused. PTI SDA
DV
DV
12011420
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.