ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് ആക്രമണം നടത്താൻ ആവശ്യമായി സാധനസാമഗ്രികള്‍ എത്തിച്ച് നല്‍കിയതിന് ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഞ്ച് സുരക്ഷാ ജീവനക്കാരുടെ മരണത്തിനും നിരവധി ഉദ്യോഗസ്ഥര്‍ പരിക്കേല്‍ക്കാനും കാരണമായ ആക്രമണങ്ങളുമായി ബന്ധമുള്ളവരാണിവരെന്ന് പൊലീസ് അറിയിച്ചു. ഓഗസ്‌റ്റ് 14നും ഒക്‌ടോബര്‍ അഞ്ചിനുമിടയിലാണ് ആക്രമണങ്ങള്‍ നടന്നത്. ആക്രമണം നടന്ന സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും ഇവൻ മുമ്പിലുണ്ടായിരുന്നു. തീവ്രവാദികള്‍ക്ക് ഒളിച്ച് താമസിക്കാൻ ബാര്‍സുള്ളയില്‍ വീട് ഒരുക്കി നല്‍കിയതും ഇവരാണ്.
തീവ്രവാദികള്‍ക്ക് സഹായം ചെയ്‌ത ആറ് പേര്‍ അറസ്‌റ്റില്‍ - തീവ്രവാദികള്‍ അറസ്‌റ്റില്‍
അഞ്ച് സുരക്ഷാ ജീവനക്കാരുടെ മരണത്തിനും നിരവധി ഉദ്യോഗസ്ഥര്‍ പരിക്കേല്‍ക്കാനും കാരണമായ ആക്രമണങ്ങളുമായി ബന്ധമുള്ളവരാണിവര്‍.