പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,881 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. 4,732 പേർ കൊവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആണ്. ആൻഡമാൻ നിക്കോബാറിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.96 ആണ്.
ആൻഡമാൻ നിക്കോബാറിൽ ആറ് പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആണ്.
ആൻഡമാൻ നിക്കോബാറിൽ ആറ് പേർക്ക് കൂടി കൊവിഡ്