ബെംഗളൂരു: ഐ.പി.എല്ലിനിടെ വാതുവയ്പ്പ് നടത്തിയതിന് ആറുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബനസ്‌വാഡി, മല്ലേശ്വരം സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്ന് ആറു ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് ജോയിന്‍റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. ഈ മാസം 19ന് യു.എ.യിൽ തുടങ്ങിയ ഐ.പി.എൽ നവംബർ പത്തിനാണ് അവസാനിക്കുന്നത്.
ഐ.പി.എൽ വാതുവയ്പ്പ്; ആറുപേർ അറസ്റ്റിൽ - CCB
ആറുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആറു ലക്ഷം രൂപയും പിടിച്ചെടുത്തു.
ഐ.പി.എൽ വാതുവെപ്പ്: ആറുപേർ അറസ്റ്റിൽ