ETV Bharat / bharat

യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ആറ് മരണം - യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു

ചന്തയിലേക്ക് പോയ കര്‍ഷകരാണ് അപകടത്തില്‍പെട്ടത്.

6 farmers killed in an accident in up  farmers killed in up  up etawah accident news  truck collided in up  ഉത്തര്‍പ്രദേശിലെ ഇറ്റാവ  യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു  സയ്‌ഫൈ മെഡിക്കല്‍ കോളജ്
ട്രക്കുകള്‍ കൂട്ടിയിടിച്ചു
author img

By

Published : May 20, 2020, 8:39 AM IST

Updated : May 20, 2020, 9:35 AM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സയ്‌ഫൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചന്തയിലേക്ക് പോയ കര്‍ഷകരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

Last Updated : May 20, 2020, 9:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.