ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മരണം. തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആറു പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. 11 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നല്‍ഗൊണ്ടയില്‍ വാഹനാപകടം: ഒമ്പത് മരണം - നല്‍ഗൊണ്ടയില്‍ വാഹനാപകടം
നല്‍ഗൊണ്ടയില്‍ വാഹനാപകടം: ഒമ്പത് മരണം
19:40 January 21
ആറുപേർ സംഭവ സ്ഥലത്ത് മരിച്ചു
19:40 January 21
ആറുപേർ സംഭവ സ്ഥലത്ത് മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മരണം. തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആറു പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. 11 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Jan 22, 2021, 12:02 PM IST