ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2401 ആയി ഉയര്‍ന്നു. 1511 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് 27 പേരാണ് ഇതുവരെ മരിച്ചത്.
ഉത്തരാഖണ്ഡില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് - Uttarakhand covid update
സംസ്ഥാനത്ത് വൈറസ് ബാധിതരായ 2401 പേരില്‍ 1511 പേര്‍ രോഗമുക്തരായി
കൊവിഡ്