ETV Bharat / bharat

അസമില്‍ 57 തടവുകാരെ വിട്ടയച്ചു

രണ്ടോ അതില്‍ കൂടുതലോ വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് വിട്ടയച്ചത്.

author img

By

Published : Apr 24, 2020, 11:22 AM IST

Assam  Goalpara  Kokrajhar  supreme court  inmates of detention centres released  detention centres release inmates  അസമില്‍ 57 തടവുകാരെ വിട്ടയച്ചു  57 inmates of detention centres in Assam released  തടവുകാരെ വിട്ടയച്ചു  അസം
അസമില്‍ 57 തടവുകാരെ വിട്ടയച്ചു

ഗുവാഹത്തി: അസമില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ 57 തടവുകാരെ വിട്ടയച്ചു. ഗോള്‍പാര, കൊക്രാജര്‍ എന്നീ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് തടവുകാരെ വിട്ടയച്ചത്. രണ്ടോ അതില്‍ കൂടുതലോ വര്‍ഷം തടവില്‍ കഴിഞ്ഞവരെ 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രീം കോടതി ഏപ്രില്‍ 13ന് ഉത്തവിറക്കിയതിനെ തുടര്‍ന്നാണ് നടപടി. ഗോള്‍പാരയില്‍ നിന്ന് 51 പേരെയും കൊക്രാജറില്‍ നിന്ന് ആറ്‌ പേരെയുമാണ് വിട്ടയച്ചത്. ഗുവാഹത്തി ഹൈക്കോടതിയും രണ്ടില്‍ കൂടുതല്‍ വര്‍ഷം തടവില്‍ കഴിഞ്ഞവരെ വിട്ടയക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.