ETV Bharat / bharat

ത്രിപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - COVID

172 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ത്രിപുരയിലും അഗര്‍ത്തലയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.

തൃപുര  കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്  അഗര്‍ത്തല  COVID  Tripura
തൃപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 11, 2020, 8:18 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 17,833 ആയി ഉയര്‍ന്നു. 172 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ത്രിപുരയിലും അഗർത്തലയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 7384 ആക്ടീവ് കേസുകളാണുള്ളത്. 10,255 പേര്‍ രോഗമുക്തരായി. 3,18,584 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.