ചെന്നൈ: തമിഴ്‌നാട്ടില്‍ 5,528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 64 പേര്‍ ഇന്ന് രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,86,052 ആയി ഉയര്‍ന്നു. ഇതില്‍ 4,29,146 പേര്‍ രോഗമുക്തരായപ്പോള്‍ 8,154 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് മാത്രം സംസ്ഥാനത്ത് 6,185 പേര്‍ രോഗമുക്തരായി.
തമിഴ്‌നാട്ടില്‍ 5,528 പേര്‍ക്ക് കൂടി കൊവിഡ്; 64 മരണം - കൊവിഡ് 19 വാര്‍ത്ത
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,86,052 ആയി. 8,154 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ്