ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 5,355 പേര്‍ക്ക് കൊവിഡ് ഭേദമായി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. എന്നാല്‍ രോഗം ഭോദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നത് ആശ്വാസമാണ്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 48.27 ശതമാനമായി ഉയര്‍ന്നതായി മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,09,462 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 1,10,960 പേരാണ്. 6,348 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 5,355 പേര്‍ക്ക് രോഗമുക്തി: രോഗബാധിതർ രണ്ട് ലക്ഷം കടന്നു - COVID-19
രോഗം ഭേദമാകുന്നവരുടെ നിരക്ക് 48.27 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
![24 മണിക്കൂറിനിടെ 5,355 പേര്‍ക്ക് രോഗമുക്തി: രോഗബാധിതർ രണ്ട് ലക്ഷം കടന്നു കൊവിഡ് 19; 24 മണിക്കൂറിനിടെ രാജ്യത്ത് 5,355 പേര്‍ക്ക് രോഗമുക്തി കൊവിഡ് 19 കേന്ദ്ര ആരോഗ്യ വകുപ്പ് COVID-19 Health Ministry](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7488621-154-7488621-1591352765483.jpg?imwidth=3840)
കൊവിഡ് 19; 24 മണിക്കൂറിനിടെ രാജ്യത്ത് 5,355 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 5,355 പേര്‍ക്ക് കൊവിഡ് ഭേദമായി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. എന്നാല്‍ രോഗം ഭോദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നത് ആശ്വാസമാണ്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 48.27 ശതമാനമായി ഉയര്‍ന്നതായി മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,09,462 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 1,10,960 പേരാണ്. 6,348 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Last Updated : Jun 5, 2020, 6:01 PM IST