ETV Bharat / bharat

ത്രിപുരയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരികെയെത്തിയ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിൽ പറഞ്ഞു.

COVID-19  Tripura  53 people test positive  tally rises to 803 in Tripura  Chief Minister Biplab Kumar Deb  Agartala-Akhaura  Bhagat Singh youth hostel  corona virus i Tripura  ത്രിപുര  കൊവിഡ് ത്രിപുര  53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  അഗർത്തല  കൊവിഡ് രോഗികളുടെ എണ്ണം 803 ആയി  മുഖ്യമന്ത്രി  ബിപ്ലാബ് കുമാർ ദേബ്
ത്രിപുരയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 8, 2020, 4:07 PM IST

അഗർത്തല: സംസ്ഥാനത്ത് പുതുതായി 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിലെ കൊവിഡ് രോഗികളുടെ എണ്ണം 803 ആയി. ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരികെയെത്തിയ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിൽ പറഞ്ഞു.

  • 5️⃣3️⃣ people (Sepahijala Dist: 49 & Gomati Dist: 4) found COVID-19 #POSITIVE in Tripura out of 1153 samples tested. All of them have returned from Chennai by train.

    ↗️Confirmed case: 803
    ↗️Active case: 607
    ↗️Discharge: 192
    ↗️Migrated: 3
    ↗️Unnatural Death: 1#TripuraCOVID19Count

    — Biplab Kumar Deb (@BjpBiplab) June 7, 2020 " class="align-text-top noRightClick twitterSection" data=" ">

1,153 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിലാണ് 53 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും 607 ആക്‌ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറോളം ബിഎസ്എഫ് ജവാന്മാർക്കും ഡോക്‌ടർ, ഐസിപി ഉദ്യോഗസ്ഥൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഗർത്തല-അഖൗര ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് നാളെ വരെ അടച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.