ETV Bharat / bharat

അനധികൃതമായി പടക്കം വിറ്റയാള്‍ പിടിയിൽ - പടക്കം വിൽപന നടത്തിയ വ്യാപാരി പിടിയിൽ

ദീപാവലിക്ക് മുന്നോടിയായി തലസ്ഥാനത്ത് സർക്കാർ പടക്ക വ്യാപാരം നിരോധിച്ചിട്ടുണ്ട്.

selling firecrackers illegally  held for selling firecrackers illegally  firecrackers ban in delhi  Arrest for selling firecrackers  അനധികൃതമായി പടക്കം വിൽപന നടത്തിയ വ്യാപാരി പിടിയിൽ  ഡൽഹിയിൽ അനധികൃതമായി പടക്കം വിൽപന  പടക്കം വിൽപന നടത്തിയ വ്യാപാരി പിടിയിൽ  ഡൽഹിയിൽ പടക്ക വിൽപന നിരോധനം
അനധികൃതമായി പടക്കം വിൽപന നടത്തിയ വ്യാപാരി പിടിയിൽ
author img

By

Published : Nov 8, 2020, 4:11 PM IST

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിൽ അനധികൃതമായി പടക്ക വിറ്റ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മീതാപൂർ സ്വദേശിയായ സന്തോഷ് കെജ്‌രിവാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 16.3 കിലോഗ്രാം പടക്കമാണ് പൊലീസ് പിടിച്ചെടുത്തത്. ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിൽ സർക്കാർ നവംബർ 30 വരെ പടക്ക വ്യാപാരം നിരോധിച്ചിരുന്നു.

കൂടുതൽ വായിക്കാൻ:ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ

കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിൽ ഉയർന്ന തോതിൽ വായുമലിനീകരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്‌ച അനധികൃതമായി പടക്ക വ്യാപാരം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. ഫരീദാബാദിൽ നിന്നാണ് ഇയാൾ പടക്കം വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കൂടുതൽ വായിക്കാൻ:ഡൽഹിയിൽ വായു ഗുണനിലവാരം മോശമായി തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.