ETV Bharat / bharat

സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാതെ 503 എംപിമാര്‍ - assets

ഡിസംബര്‍ 10ന് മുമ്പ് സ്വത്ത് വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്‌തമാകുന്നത്. അമിത് ഷാ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല

ലോക്‌സഭ സെക്രട്ടറിയേറ്റ്  uttarakhand  RTI activist  503 MP's  property details  assets  സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാതെ 503 എംപിമാര്‍
സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാതെ 503 എംപിമാര്‍
author img

By

Published : Jan 25, 2020, 7:11 PM IST

കാശിപൂര്‍ (ഉത്തരാഖണ്ഡ്): ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകൃയകള്‍ സുതാര്യമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അത്തരം ചിന്തകളെ അസ്ഥാനത്താക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലെ വിവരങ്ങള്‍ പ്രകാരം രാജ്യത്തെ 503 എംപിമാര്‍ അവരുടെ സ്വത്ത് സംബന്ധിച്ച വിവരം ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടില്ല.

2004ല്‍ പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട എല്ലാ ലോക്‌സഭ അംഗങ്ങളും അവരുടെ സ്വത്ത് വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിക്കേണ്ടതാണ്. ഈ ചട്ടമാണ് വലിയ തോതില്‍ ലംഘിക്കപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്‌ത് 90 ദിവസങ്ങള്‍ക്കുള്ളില്‍ സ്വത്ത് വിവരം ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിക്കമെന്നാണ് ചട്ടം. ഇത് പ്രകാരം ഡിസംബര്‍ 10ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.

സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാതെ 503 എംപിമാര്‍

ആകെയുള്ളതില്‍ 36 പാര്‍ലമെന്‍റ് അംഗങ്ങള്‍ മാത്രമാണ് സ്വത്തുവിവരങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇത്തരം നിയലംഘനം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. സ്വത്ത് വിവരം സമര്‍പ്പിച്ച 36 പേരില്‍ 25 പേര്‍ ബിജെപി എംപിമാരും, എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും, ബിജെഡി, ശിവസേന, എഐഡിഎംകെ എന്നീ പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്ത് വിവരം സമര്‍പ്പിച്ചവരുടെ കൂട്ടത്തിലാണുള്ളത്. ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള നദീം ഉദ്ദിന്‍ എന്ന വിവരാകാശ പ്രവര്‍ത്തകന്‍റെ പ്രവര്‍ത്തനങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സഭയിലെ ഭൂരിഭാഗം മന്ത്രിമാരും സ്വത്ത് വിവരം നല്‍കിയിട്ടില്ലെന്നാണ് വിവരാവാശ രേഖ പറയുന്നത്. അമിത് ഷായും ഈ പട്ടികയിലുണ്ട്. കോണ്‍ഗ്രസ് എംപിമാരായ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും സ്വത്ത് വിവരം സമര്‍പ്പിച്ചില്ല.

Dear Team

Please find the translation below:

503 Members of Parliament are yet to give their property details, list has many big names too 

Kashipur:  No matter how many claims are made for bringing transparency in the elections, but, the fact is that Members of Parliament and many ministers are themselves not serious about the cause. In a reply to a RTI, it was disclosed that only 36 Members of Parliament have given details of properties and assets in their and their dependants name to the Lok Sabha secretariat. Out of these, 25 are from BJP, 8 from TMC and one each from BJD, Shiv Sena and AIDMK. Whereas, 503 MP’s had not submitted their details till 10th December, 2019. 

Nadeem Uddin, a resident of Kashipur and a RTI activist had asked the details of the MP’s who have given and who have not given the details of their assets and properties under the Member of Parliament (Declaration of properties and duties) 2004 rule, from the Lok Sabha secretariat. In reply to this RTI, the Lok Sabha secretariat furnished the list of such parliamentarians till 10th December, 2019. As per the list provided to the activist, the names of MP’s who have provided their details include, from BJP, Suresh Angadi, Ratan Lal Kataria, Prahlad Joshi, Doctor Ramesh Pokhriyal Nishank, PM Narendra Modi, Smriti Zubin Irani, Vishnu Dayal Sharma, Gajendra Singh Shekhawat, Sadhvi Niranjan Jyoti, Kailash Chowdhary, Devashri Chowdhry, Sanjay Shyamrao Dhotre, Doctor Satpal Singh, Anurag Sharma, Prahlad Singh Patel Mahesh Sharma, Nishikant Dubey, Sadhvi Pragya Singh thakur, Raja Amresvar Nayak, Hansraj Hans and Mala Rajya Lakshmi Shah.   

TMC MP’s who have provided the required details are: Sajda Ahmad, Khaleelur Rehman, Deepak Adhikari, Mala Rai, Asit Kumar Mal, Sudip Bandopadhyay, Abu Tahir Khan and Prasoon Banerjee. Other then these, Gajanand Chandrakant Kirtikar from Shiv Sena, Achyutanand Samnat from BJD and P Ravindranath Kumar from AIDMK have also given their details. 

PM Narendra Modi is 6th in the list of the people who have given their property details, and he furnished the same on 24th July 2019. MP’s from Uttarakhand who have given the required details are Dr Ramesh Pokhriyal Nishank on number 5 and Mala Rajya Lakshmi Shah on number 35.

Senior cabinet ministers and leaders of all political parties are part of the list of MP’s who have not given the details. In the list of 503 such MP’s, Gandhi Nagar MP, Amit Shah is on 385th number whereas Raebareily MP, Sonia Gandhi is on115th and Waynad MP Rahul gandhi is on 114th number. As per the provisions of the LokSabha Member(Property and Duties Declaration) 2004 rule, every elected MP has to furnish the required details with the Lok Sabha secretariat within 90 days from the day of taking the oath. 

Leaving seven members of the 17th Lok Sabha, all others had to submit these details by the 10th December, 2019. Out of the seven omitted MP’s, four took oath on  18th November, 2019, one MP passed away, one MP resigned and one MP did not take oath.  

LJP’s Princeraj, NCP’s Shrinivas Dadasahib Patil, BJP’s Himadri Singh and DMK’s DM Kathir are the four MP’s who took oath on 18th November, 2019. Ramchandra Paswan had passed away on 21st July, 2019 and Atul Rai did not take oath till 10th December, 2019 whereas, Udyan Raje Pratap Singh resigned on 14th September, 2019.

Regards

Ambuj Nautiyal

Managing Director

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.