മുംബൈ: മഹാരാഷ്ട്രയിൽ 162 കൊവിഡ് 19 രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയ 5,000ലധികം ആളുകളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. 5343 പേരും നിലവിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച 162 പേരുമായി അടുത്ത് ബന്ധം പുലർത്തിയവരാണ്. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചവരെ നിരീക്ഷിക്കാനായി 4000ത്തോളം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്19 രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയ 5,000 പേർ നിരീക്ഷണത്തില്‍ - quarantined
5343 പേരും നിലവിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച 162 പേരുമായി അടുത്ത് ബന്ധം പുലർത്തിയവർ