മുംബൈ: കഴിഞ്ഞ ഒരു മാസത്തിനിടയിൽ ലോക്ക് ഡൗൺ നിയമലംഘനം നടത്തിയതിന് മുംബൈ പൊലീസ് 5,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം സെഷൻ 188 പ്രകാരം ഏകദേശം 9,800 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 6,164 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2,440 പേർക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പോകാൻ അനുവദിച്ചു. 1,188 പേർ ഒളിവിലാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 3,505 കേസുകൾ നിയമവിരുദ്ധമായി ഒത്തുകൂടിയതിനാണ്.
ലോക്ക് ഡൗൺ ലംഘനം; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തത് 5,000 കേസുകൾ
മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 3,505 കേസുകൾ നിയമവിരുദ്ധമായി ഒത്തുകൂടിയതിനാണ്
മുംബൈ: കഴിഞ്ഞ ഒരു മാസത്തിനിടയിൽ ലോക്ക് ഡൗൺ നിയമലംഘനം നടത്തിയതിന് മുംബൈ പൊലീസ് 5,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം സെഷൻ 188 പ്രകാരം ഏകദേശം 9,800 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 6,164 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2,440 പേർക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പോകാൻ അനുവദിച്ചു. 1,188 പേർ ഒളിവിലാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ 3,505 കേസുകൾ നിയമവിരുദ്ധമായി ഒത്തുകൂടിയതിനാണ്.
TAGGED:
ലോക്ക് ഡൗൺ ലംഘനം