ETV Bharat / bharat

വിരുന്നിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; 50 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ - community feast

വിരുന്നിന് ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെയായിരുന്നു പാത്രത്തില്‍ പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തിയത്

ഭക്ഷ്യവിഷ ബാധ  ഒഡീഷ കേന്ദ്രപാറ  community feast  Odisha ill
വിരുന്നിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; 50 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ
author img

By

Published : Jan 23, 2020, 7:32 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ വിരുന്ന് സല്‍ക്കാരത്തിനിടെ നല്‍കിയ ഭക്ഷണം കഴിച്ച് അന്‍പതോളം പേർക്ക് ഭക്ഷ്യവിഷബാധ. വനിതാ സ്വയം സഹായസംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിരുന്നിന് ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ പാത്രത്തില്‍ പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡ്യൂലി ഗ്രാമത്തില്‍ ബുധനാഴ്‌ച രാത്രിയിലായിരുന്നു സംഭവം.

ZCZC
PRI ERG ESPL NAT
.KENDRAPARA CES12
OD-FOOD-SNAKE
50 taken ill in Odisha after having food at community feast
         Kendrapara (Odisha), Jan 23 (PTI) At least 50 people
of a village in Odisha's Kendrapara district were taken ill
after they consumed food, stored in a container, which had a
dead snake in it, police said on Thursday.
         The incident happened during a community feast on
Wednesday night at Deuli village under the jurisdiction of
Pattamundai police station, a police officer said.
         The dead snake was spotted in the container when all
the utensils were being washed, he said.
         "Around 50 people, mostly women and children, were
hospitalised after they developed nausea and uneasiness. All
of them recovered fast and are out of danger," the Medical
Officer of Pattamundai Sub Divisional Hospital, Chandra Sekhar
Das, said.
         The community feast was organised by a women self-help
group.
         "The patients were treated for suspected food
poisoning and administered intravenous fluid.
         "All those admitted in the hospital responded well to
the treatment and are being discharged from the hospital in a
phased manner," the doctor said. PTI COR AAM
SBN
SBN
01231758
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.