ETV Bharat / bharat

യുപിയില്‍ 50 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് 19

കഴിഞ്ഞയാഴ്‌ച മഹാരാഷ്‌ട്രയില്‍ നിന്നും യുപിയിലെത്തിയ തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസ്‌തി മേഖലയില്‍ മാത്രം 74 കൊവിഡ് കേസുകളാണുള്ളത്.

യുപിയില്‍ 50 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് 19  കൊവിഡ് 19  50 migrant labourers test positive for COVID-19 in UP's Basti  COVID-19  COVID-19 in UP
യുപിയില്‍ 50 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് 19
author img

By

Published : May 20, 2020, 8:06 AM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബസ്‌തിയില്‍ 50 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഖരക്‌പൂര്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 104 ആയി. കഴിഞ്ഞയാഴ്‌ച മഹാരാഷ്‌ട്രയില്‍ നിന്നും യുപിയിലെത്തിയ തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസ്‌തി മേഖലയില്‍ മാത്രം 74 കൊവിഡ് കേസുകളാണുള്ളത്.

മഹാരാഷ്‌ട്രയില്‍ ഇവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങൾ കണ്ടെത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അശുതോഷ് നിരഞ്ജന്‍ അറിയിച്ചു. തൊഴിലാളികളെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ലെവല്‍ വൺ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഇവർ വിവിധ സ്ഥലങ്ങളില്‍ ക്വാറന്‍റൈയിനിലായിരുന്നു. അതിഥി തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.