ബെംഗളൂരു: മൈസൂരിലെ ടി നരസിപുര പൊലീസ് സ്റ്റേഷനില്‍ ബുള്ളറ്റുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 303 റൈഫിളുകളില്‍ ഉപയോഗിക്കുന്ന 50 ബുള്ളറ്റുകളാണ് നഷ്ടപ്പെട്ടത്. ബുള്ളറ്റുകള്‍ സൂക്ഷിക്കേണ്ട ചുമതലയുള്ള സ്റ്റേഷന്‍ റൈറ്റര്‍ക്ക് ജോലിയില്‍ വീഴ്‌ച സംഭവിച്ചെന്നും അദ്ദേഹത്തിനെതിരെ കേസെടുത്ത് ചോദ്യം ചെയ്‌തതായും ഐജിപി വിപുല്‍ കുമാര്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രഹമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ നിന്നും ബുള്ളറ്റുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം - ബുള്ളറ്റുകള്‍
സ്റ്റേഷന്‍ റൈറ്റര്‍ക്കെതിരെ കേസെടുത്തു.
മൈസൂരില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ബുള്ളറ്റുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു