മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു. 200 ഓളം പേര്‍ കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പതിനഞ്ച് പേരെ പുറത്തെടുത്തിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മഹാരാഷ്‌ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു - മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു
റായ്‌ഗഡ് ജില്ലയിലാണ് സംഭവം.
മഹാരാഷ്‌ട്രയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു