ലഖ്‌നൗ: സ്‌കൂൾ കെട്ടിടത്തിൽ അനധികൃതമായി കയറി വെടിയുതിർത്ത കേസിൽ അഞ്ച് പേർക്കെതിരെ എഫ്ഐആർ. ക്ലാസുകൾ നടക്കുമ്പോഴായിരുന്നു 12 പേർ കെട്ടിടത്തിൽ കയറി വെടിവെയ്‌പ് നടത്തിയതെന്നും കിസാൺ യൂണിയൻ അംഗങ്ങളാണ് അക്രമത്തിന് പിന്നിലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അതേസമയം പൊലീസിന്‍റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സ്‌കൂൾ കെട്ടിടത്തിൽ വെടിയുതിർത്ത അഞ്ച് പേർക്കെതിരെ എഫ്ഐആർ - ഉത്തർ പ്രദേശ്
സ്‌കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുമ്പോഴായിരുന്നു 12 പേർ കെട്ടിടത്തിൽ കയറി വെടിയുതിർത്തതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു
സ്‌കൂൾ കെട്ടിടത്തിൽ വെടിയുതിർത്ത അഞ്ച് പേർക്കെതിരെ എഫ്ഐആർ