ETV Bharat / bharat

കശ്മീരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് - റാമ്പാൻ

ശ്രീനഗറിൽ നിന്ന് റാമ്പാനിലേക്ക് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

5 members of family injured in car-truck collision in J-K's Ramban  ശ്രീനഗറിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് റാമ്പാൻ  കശ്മീരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
കാർ
author img

By

Published : Jan 24, 2020, 12:40 PM IST

ശ്രീനഗർ: ജമ്മുകശ്മീരിലെ റാമ്പാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. കശ്മീരിലെ റാമ്പാൻ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ശ്രീനഗറിൽ നിന്ന് റാമ്പാനിലേക്ക് സഞ്ചരിച്ചിരുന്ന കാർ റോഡില്‍ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ZCZC
PRI NAT NRG
.BANIHAL/JAMMU NRG3
JK-ACCIDENT
5 members of family injured in car-truck collision in J-K's Ramban
          Banihal/Jammu, Jan 24 (PTI) Five members of a family were injured in a collision between a car and a truck in Jammu and Kashmir's Ramban district on Friday, officials said.
          A Santro, which was on its way to Srinagar from Ramban, collided with a truck coming from the opposite direction due to slippery road conditions at Sherbibi in the Banihal belt of the district, they said.
          Five members of a family travelling in the car were seriously injured in the incident, the officials said.
          The injured were shifted to the district hospital, Ramban, they added.
          They have been identified as Haji Najam Din Wani (80), Zaytoon Begum (75), Saleema Begum (45), Gowhar Najam (40) and Mohammad Arif, all residents of Alinbass, Ramban, the officials said. PTI Corr/AB
AQS
AQS
01241213
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.