ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദ്വാരക സെക്‌ടര്‍ നാലില്‍ ആണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ഡല്‍ഹിയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കൊവിഡ് കേസുകളുടെ എണ്ണം 58 ആയി. രോഗം സ്ഥിരീകരിച്ച അഞ്ചു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ താമസിച്ചിരുന്ന പുഷ്‌പാഞ്ജലി അപാര്‍ട്ട്‌മെന്‍റ് അധികൃതര്‍ സീല്‍ ചെയ്‌തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി അപാര്‍ട്ട്‌മെന്‍റിന് പുറത്ത് പൊലീസിനെ വിന്യസിച്ചു.
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് 19 - കൊവിഡ് 19
ഡല്‍ഹി ദ്വാരക സെക്‌ടര്‍ നാലിലെ പുഷ്‌പാഞ്ജലി അപാര്‍ട്ട്‌മെന്‍റിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് 19